സർഗാത്മക വിദ്യാലയം അഥവാ ഞങ്ങളുടെ വിദ്യാലയം ചർച്ച…………….
ഞാനൊരു മാഷല്ല
വിദ്യാഭ്യാസ ചിന്തകളിൽ താല്പര്യമുള്ള ഒരു രക്ഷിതാവ് മാത്രം
തൃപ്തി
· സർഗാത്മക വിദ്യാലയത്തിൽ രക്ഷിതാവും
സംതൃപ്തനായിരിക്കില്ല
·
തന്റെ കുട്ടിയുടെ ഒന്നാം
ക്ലാസ് മുതലുള്ള നിലവാരമറിയുവാൻ മാർക്കുകൾ
എല്ലാ വർഷത്തെയും ശേഖരിച്ചു വയ്ക്കും
· ഓരോ വർഷാരംഭത്തിലും തന്റെ
കുട്ടിയുടെ മുൻ വർഷാവസാനത്തെ മാർക്കുകൾ
സ്കൂളിൽ നിന്ന് ശേഖരിക്കും
· കുട്ടിയുടെ ക്ലാസിലെ മുഴുവൻ
വിദ്യാർത്ഥികളുടെയും മാർക്കുകളും ഇതേ
പോലെ ശേഖരിക്കും.
· ഇങ്ങനെ ശേഖരിച്ച മാർക്കുകൾ
ഗൃഹപാഠം ചെയ്ത് ക്ലാസ് പിറ്റിഎ
യിൽ എത്തും
·
അവിടെ ഓരോ വിഷയത്തിലും
കുട്ടികൾ ഇപ്പോൾ നിൽക്കുന്നതും മുൻപ്
നിന്നിരുന്നതുമായ അവസ്ഥയെ വിലയിരുത്തും
· അതിന്റെ അടിസ്ഥാനത്തിൽ പരിഹാര
ബോധനത്തിനുള്ള അവസരമൊരുക്കാൻ വേദിയൊരുക്കും
· 100%
വിജയമല്ല 100% കുട്ടികളും C+ ന് മുകളിലേക്കെത്തിക്കുന്നതിനുള്ള കർമ്മ
പരിപാടിയാണ് ലക്ഷ്യം
·
ഇനിയും ഒത്തിരി ഒത്തിരി
…………………..
കഴിവിന്റെ പരിധിയും പരമാവധിയും
അന്വേഷിക്കാനുള്ള മനസ്സും സ്വംശീകരിക്കാനുള്ള വാശിയുമുള്ളവർക്ക്
പരമാവധിയെന്നൊരേർപ്പാട് ഇല്ല …………… ഇല്ല്ല.
ഒരുദാഹരണം
പാമ്പും കോണിയും ഒരു കളിയാണ്
ഇതുപയോഗിച്ച്
ക്ലാസ് 8 ലെ പാഠം 6 ഇന്ത്യൻ ദേശീയ
പ്രസ്ഥാനം
പഠിപ്പിക്കുവാനാകുമൊ
കഴിയും !!
ക്ലാസ് മുറിയുടെ വരാന്തയിലേക്ക് തുറക്കുന്ന
ജന്നൽ കതക് ഉപയോഗിച്ച് കോണളവ്
പഠിപ്പിച്ചുകൂടെ
എങ്ങനെ ??
ഒരല്പം സാമാന്യ ബുദ്ധിയും
അന്വേഷണ ത്വരയും മതി
ഗൃഹപാഠം എല്ലാത്തിനും ആവശ്യവുമാണ്
ഇതല്ലെ ഈ ടീച്ചിങ്ങ് മാന്വൽ
എന്ന് പറയുന്നത്
ഇതിന് ആരുടെയൊക്കെ പങ്കാളിത്തം
ഉറപ്പാക്കാം
സ്വയം ചോദിച്ചാൽ മതി
ഇതിന്റെ ഒരു സ്കൂൾ പതിപ്പ്
ഉണ്ടാക്കാം
അതിൽ അക്കാദമിക കാര്യങ്ങൾ മാത്രമല്ല
ഇതര കാര്യങ്ങളും ചുരുക്കി
ഉണ്ടാകണം
ഇതിനെ നമുക്ക് സ്കൂൾ വാർഷിക
പദ്ധതിയെന്ന് വിളിച്ചാലൊ
ഒറ്റപ്പെടൽ = ഓട്ടപ്പെടലല്ല
ഇത്തരം ഒരു വാർഷിക പദ്ധതിയുണ്ടാക്കി ഞാൻ ഒറ്റപ്പെട്ടു
ആരാണ് നടത്തേണ്ടതെന്ന് നിർണ്ണയിക്കാത്തിടത്തോളം കാലം
കൂട്ടയി തീരുമാനമെടുക്കാൻ എളുപ്പമാണ്
പദ്ധതിയിൽ അത് നിർണ്ണയിക്കപ്പെട്ടു എന്നതാണ്
കാരണം
ഒഴിവാകാനാകില്ലല്ലൊ !!!
മോണീട്ടറിങ്ങ് നടക്കുകയും ചെയ്യും
ഇവിടെ ശരിക്കും ഒറ്റപ്പെട്ടു.
മാഷുമ്മാർക്ക് പണിയുണ്ടാക്കാനായ് വന്ന
പി.റ്റി.എ ക്കാരനായി
പി റ്റി എ യുടെ
അർത്ഥം എന്താണാവൊ !!
ചോദിച്ചില്ല
തോറ്റില്ല.
എന്റെ കുട്ടികൾ പഠിക്കുന്ന ക്ലാസ്
പിറ്റിഎ യിലേക്ക്
കാല് മാറ്റിച്ചവിട്ടി . അവിടെ ചിലതെല്ലാം
ചെയ്തു
കഴിഞ്ഞ ദിവസം ചേർന്ന പിറ്റിഎ
യിൽ
ഞാൻ പറയാതെ തന്നെ വാർഷിക
പദ്ധതിയേപ്പറ്റി ചർച്ച വന്നു
ഇത്തവണ
നടന്നാൽ നല്ലതു തന്നെ നല്ലതു തന്നെ
വാർഷിക പദ്ധതി 2011-12
ആഗസ്റ്റ്
2011 ഗവ:
ഹയർ സെക്കന്ററി സ്ക്കൂൾ മൂക്കന്നൂർ
തീയതി
|
പ്രവർത്തനം
|
മുന്നൊരുക്കം
|
പ്രവർത്തന രീതി
|
സംഘാടന ചുമതല
|
നേടേണ്ട ലക്ഷ്യം / ശേഷികൾ
|
വിഭാഗം
|
||||||||||
1
|
യു
പി വിഭാഗം ക്ലാസ്സുകൾ താഴത്തെ
കെട്ടിടത്തിലേക്ക് മാറ്റൽ
|
കെട്ടിടം
വൃത്തിയാക്കൽ
ബഞ്ച്
ഡെസ്ക്ക് മാറ്റൽ
|
+2 വിദ്ധ്യാർഥികളുടെ സഹകരണം
|
പ്രകാശൻ
മാസ്റ്റർ
പി
ടി എ
|
ലഭ്യമായ
കെട്ടിട
സൗകര്യങ്ങൾ പ്രയോജനപ്പെടുത്തൽ
|
5,6,7
|
||||||||||
6
|
ഹിരോഷിമ
ദിനാചാരണം
|
ഡോക്ക്യുമെന്ററികൾ ശേഖരണം
|
1.പ്രദർശനം
2.അസംബ്ലി സന്ദേശം
|
രഘുചന്ദ്രൻ
ആർ
|
ലോക
സമാധാന ചിന്തകൾ വളർത്തൽ
|
1-+2
|
||||||||||
9
|
നാഗസാക്കി
ദിനം
|
പേപ്പറുകൾ/ചാർട്ട്
പേപ്പറൂകൾ
|
സഡാക്കൊ
കൊക്കു് നിർമ്മാണം – ക്ലാസ് അലങ്കാരം
|
എല്ലാ
അദ്ധ്യാപകരും
|
ലോക
സമാധാന ചിന്തകൾ വളർത്തൽ നിർമ്മാണ
പ്രവർത്തന മികവ്
|
1-+2
|
||||||||||
11,12
|
വാർഷിക
കായിക
മത്സരങ്ങൾ
|
-ഗ്രൗണ്ട് സജ്ജമാക്കൽ
-പരിശീലനം
-ഹൗസ് തിരിക്കൽ
|
ചുമതല
നിർണ്ണയിക്കൽ
ചിട്ടപ്പെടുത്തൽ
|
സിന്ധു
എസ് നായർ
|
-കായിക ശേഷി
മെച്ചപ്പെടുത്തൽ
പ്രതിഭകളെ
കണ്ടെത്തൽ
|
1-+2
|
||||||||||
15
|
സ്വാതന്ത്ര്യ
ദിനം
|
-പതാക ശേഖരണം
-റാലിയുടെ റൂട്ട`നിശ്ചയിക്കൽ
|
സ്വാതന്ത്ര്യ
ദിന റാലി
ദേശ
ഭക്തി ഗാനാലാപനം
പൊതുയോഗം
|
രഘുചന്ദ്രൻ ആർ
പ്രകാശൻ
മാസ്റ്റർ
|
ദേശസ്നേഹം
വളർത്തൽ
|
+1
1-10
|
||||||||||
15
|
ലൈബ്രറി
റീഡിങ്ങ് റൂം പ്രവർത്തന സജ്ജമാക്കൽ
|
ഷെൽഫുകൾ
പുസ്തകങ്ങൾ മാറ്റൽ
|
+2 വിദ്ധ്യാർഥികളുടെ സഹകരണം
|
ഏലിയാസ്
മാസ്റ്റർ ജോൺസൺ എൻ പി
|
വായനാ
സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ
|
1-+2
|
||||||||||
22-27
|
ഓണപ്പരീക്ഷ
|
ചോദ്യപ്പേപ്പർ നിർമ്മാണം
|
ലിജ
പി എസ്
പ്രകാശൻ
മാസ്റ്റർ
|
ആർജ്ജിത
അക്കാദമിക ശേഷികളുടെ പരിശോധന
|
1-+2
|
|||||||||||
31
|
സ്ക്കൂൾ
കലോത്സവം
|
-ക്ലാസ്സ് തല
പരിശീലനം
-രചനാ മത്സര
സംഘാടനം
|
ഹൗസ്
തിരിച്ചു സംഘാടനം
|
അന്നമ്മ
സെബാസ്റ്റ്യൻ
സിന്ധു
എസ്
|
കലാപരമായ
കഴിവു വളർത്തൽ
|
1-+2
|
||||||||||
No comments:
Post a Comment