ദിവസങ്ങളും മാസങ്ങളുമായി പ്രണയം സിനിമ കാണണമെന്ന
ആവശ്യം വീട്ടിൽ പറഞ്ഞു തുടങ്ങിയിട്ട്
ഇന്നലെയത് സാധിച്ചു
പ്രണയത്തിന്റെ രസതന്ത്രം ബ്ലോഗെഴുതിയിട്ട് അത്
കാണാതിരിക്കുന്നത് മോശമാണ് .ഇടക്കിടെ ഭാര്യ ഓർമ്മിപ്പിച്ചു
മോഹൻ ലാലും അനുപം ഖേറും ജയപ്രദയും അഭിനയിക്കുന്നതല്ലെ
സംവിധയകനാണെങ്കിൽ ബ്ലസിയും മോശമാവില്ല
നല്ല പ്രമേയം ഉൾക്കാഴ്ച്ചയുള്ള സംഭാഷണം
എല്ലാം നല്ലതായിഎന്നു മാത്രമേപറയായനുള്ളു
ക്ലൈമാക്സിൽ നായകന്റെ ഭാര്യയും അവരുടെ
മുൻ ഭർത്താവും തമ്മിലുള്ള ആലിംഗനം നടക്കുന്നു
നായകന്റെ ഭാര്യ പെട്ടന്ന് കുഴഞ്ഞു വീണത്
എല്ലാവർക്കുമൊരു ഷോക്കായി
കുട്ടികളുടെ മുന്നിലിരുന്നിത് കാണേണ്ടിവന്നതിലുള്ള
ചമ്മൽ മറയ്‌ക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ്
തറയിലിരുന്ന ഏഴാം ക്ലാസുകാരൻ നിറയൊഴിച്ചത്
"അതെയ് ഡുവൽ സിം ഇട്ടപ്പോൾ സിസ്റ്റം ക്രാഷായതാ"
വാപൊളിച്ചിരിക്കാതിരിക്കാനായില്ല .

2 comments:
നമ്മള്‍ വിചാരിക്കുന്നപോലെയൊന്നുമല്ല
കുട്ടികള്‍.
ആശംസകള്‍
ശരിയാണ്
Post a Comment